അറിയിപ്പ് -ജല വിതരണം മുടങ്ങും

തിരൂരങ്ങാടി: കേരള വാട്ടര്‍ അതോറിറ്റി തിരൂരങ്ങാടി സെക്ഷനു കീഴിലുള്ള കരിപറമ്പ് ജല ശുദ്ധീകരണശാലയിലേക്കുള്ള പമ്പിങ് മെയിന്‍ ലൈന്‍ അമൃത്-2 പദ്ധതിയില്‍ ഉള്‍പ്പെട്ടു പൂര്‍ണ്ണമായും മാറ്റി സ്ഥാപിക്കുന്ന പ്രവൃത്തി പുരോഗമിക്കുന്നതിനാല്‍ തിരുരങ്ങാടി നഗരസഭ പ്രദേശങ്ങളായ ചെമ്മാട്,
സി.കെ നഗര്‍, തീരൂരങ്ങാടി ഈസ്റ്റ് ബസാര്‍, വെള്ളിനക്കാട്. എം കെ റോഡ്, ടി.സി റോഡ് ,കെ .സി റോഡ്, പന്താരങ്ങാടി, പാറപ്പുറം, പൂക്കുളങ്ങര, കനാല്‍ ഭാഗങ്ങള്‍, എന്നിവിടങ്ങളിലേക്ക് നാളെ മുതല്‍ അടുത്ത അഞ്ച് (5) ദിവസത്തേക്ക് കുടിവെള്ള വിതരണം തടസ്സപ്പെടുന്നതായിരിക്കുമെന്ന് ജല അതോറിറ്റി തിരൂരങ്ങാടി സബ് ഡിവിഷന്‍ അസ്സിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top