നോർക്ക കോഴിക്കോട് സെന്ററില്‍ നാളെ സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ ഉണ്ടായിരിക്കുന്നതല്ല

നോർക്ക റൂട്ട്സിന്റെ കോഴിക്കോട് സര്‍ട്ടിഫിക്കറ്റ് ഒതന്റിക്കേഷന്‍ സെന്ററില്‍ 2024 നവംബര്‍ 12 ന് അറ്റസ്റ്റേഷൻ ഉണ്ടായിരിക്കുന്നതല്ലെന്ന് സെന്റര്‍ മാനേജര്‍ സി. രവീന്ദ്രന്‍ അറിയിച്ചു. ഇതിനായി  സ്ലോട്ട് ലഭിച്ചവർ  നവംബർ 14 ന് (14/11/2024) രാവിലെ ഹാജരാകേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്കായി 7012609608 എന്ന നമ്പറിലോ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്)  ലോ ബന്ധപ്പെടാവുന്നതാണ്.

Share news
error: Content is protected !!
Scroll to Top