ഇല്ലിയന്‍ മഹല്‍ കുടുംബസംഗമം നടത്തി

പരപ്പനങ്ങാടി. ഇല്ലിയന്‍ മഹല്‍ കുടുംബസംഗമം നടത്തി. സംഗമത്തിന്റെ ഭാഗമായി കുടുംബത്തില്‍ നിന്നും പ്രായമായ ദമ്പതിമാരേയും ഉയര്‍ന്നമാര്‍ക്കോടെ പാസായ വിദ്യാര്‍ത്ഥികളെയും ആദരിച്ചു.

നൗഫല്‍ ഇല്ലിയന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങ് തറയില്‍ അലവി ഉദ്ഘാടനം ചെയ്തു. ഇല്ലിയന്‍ അബൂബക്കര്‍, തറയില്‍ കുട്ട്യാവ, സി.പി. ഇഖ്ബാല്‍, കുഞ്ഞാവ വേളക്കാടന്‍, അബ്ദു റഹിമാന്‍ പാണക്കാട് , മുഹമ്മദ് തുടിശ്ശേരി, ആലി താഴാട്ടുച്ചിറ. സൈക്കോളജിസ്റ്റ് ആത്തിഖ ഷാഫി എന്നിവര്‍ സംസാരിച്ചു. ഷിഫ്‌ന ഷിറിന്‍ സ്വാഗതവും ഷാമോന്‍ നന്ദിയും പറഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top