തിരൂരങ്ങാടി : പഞ്ചായത്ത് മുസ്ലീംലീഗ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ താലൂക്കാശുപത്രിയില്‍ നോമ്പുതുറ തുടങ്ങി. ഇത് ഒമ്പതാം വര്‍ഷമാണ് നോമ്പു തുറ നടത്തുന്നത്.
ചടങ്ങ് മന്ത്രി പികെ അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്തു. എം അബ്ദുറഹ്മാന്‍ കുട്ടി അദ്ധ്യക്ഷനായിരുന്നു. ആശുപത്രിയില്‍ വ്രതമനുഷ്ഠിക്കുന്ന ജീവനക്കാര്‍, രോഗികളുടെ കൂടെയുള്ളവര്‍ എന്നിവര്‍ക്കാണ് നോമ്പ് തുറക്കാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




