കേരളത്തിലെ എസ്‌എസ്‌എല്‍സി പരീക്ഷകള്‍ നിലവിലെ ഷെഡ്യൂളില്‍ തുടരും

തിരുവനന്തപുരം: സംസ്ഥാനത്തെ പത്താംക്ലാസ്‌ പരീക്ഷകളില്‍ നിലിവില്‍ നിശ്ചയിച്ച ഷെഡ്യൂള്‍ പ്രകാരം തുടരുമെന്ന്‌ വിദ്യഭ്യാസ വകുപ്പ്‌ അറിയിച്ചു. ഇന്ന്‌ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം സിബിഎസ്‌ഇ പത്താം ക്ലാസ്‌ പരീക്ഷകള്‍ റദ്ദാക്കാനും പന്ത്രണ്ടാംക്ലാസ്‌ പരീക്ഷകള്‍ മാറ്റാനും തീരുമാനിച്ചിരുന്നു.

സിബിഎസ്‌ഇ പത്താംക്ലാസ്‌ പരീക്ഷ റദ്ദാക്കിയ സാഹചര്യത്തില്‍ കേരളത്തില്‍ പതിനൊന്നാം ക്ലാസിലേക്ക്‌ സ്റ്റേറ്റ്‌ സിലബസില്‍ പഠിക്കാനെത്തുമ്പോള്‍ പ്രവേശനസമയത്ത്‌ പിന്തള്ളപ്പെടുമോ എന്ന ആശങ്ക സിബിഎസ്‌ഇ വിദ്യാര്‍ത്ഥികള്‍ക്കുണ്ട്‌

Share news
error: Content is protected !!
Scroll to Top