Section

malabari-logo-mobile

സിബിഎസ്‌ഇ പത്താം ക്ലാസ്‌ പരീക്ഷ റദ്ദാക്കി: പന്ത്രണ്ടാം ക്ലാസ്‌ പരീക്ഷ മാറ്റി,

HIGHLIGHTS : ദില്ലി:  രാജ്യത്ത്‌ കോവിഡ്‌ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ സിബിഎസ്‌ഇ പത്താം ക്ലാസ്‌ പരീക്ഷ റദ്ദാക്കി. പന്ത്രണ്ടാം ക്ലാസ്‌ പരീക്ഷ മാറ്റിവെച്ചു....

ദില്ലി:  രാജ്യത്ത്‌ കോവിഡ്‌ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ സിബിഎസ്‌ഇ പത്താം ക്ലാസ്‌ പരീക്ഷ റദ്ദാക്കി. പന്ത്രണ്ടാം ക്ലാസ്‌ പരീക്ഷ മാറ്റിവെച്ചു. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ്‌ ഈ തീരുമാനം.

ഇതുവരെയുള്ള സ്‌കോര്‍ നോക്കി പത്താം ക്ലാസിന്റെ ഫലപ്രഖ്യാപനം നടത്തും. സ്‌കോര്‍ മെച്ചപ്പെടുത്താന്‍ ആഗ്രഹമുള്ളവര്‍ക്ക്‌ പിന്നീട്‌ എഴുത്തുപരീക്ഷ എഴുതാം.

sameeksha-malabarinews

മെയ്‌ നാലിനായിരുന്നു സിബിഎസ്‌ഇ 10,12 ക്ലാസുകളിലേക്കുള്ള പരീക്ഷ നിശ്ചയിച്ചിരുന്നത്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!