തിരൂരങ്ങാടി: പഴയ ചിഹ്നവും ഫോട്ടോയും ഉപയോഗിച്ച് വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ നടത്തുന്ന കുപ്രചരണം നടത്തുന്നതായി തിരൂരങ്ങാടി നിയോജക മണ്ഡലം എല്‍.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി
നിയാസ് പുളിക്കലകത്ത്. ഇതുമായി ബന്ധപ്പെട്ട് നിയാസ് തെരഞ്ഞെടുപ്പ് കമ്മീഷന്‍, ജില്ലാ പോലീസ് മേധാവി എന്നിവര്‍ക്കാണ് പരാതി നല്‍കിയത്.
2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നിയാസ് മത്സരിച്ചപ്പോള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ച ”ഓട്ടോറിക്ഷ” ചിഹ്നവും അന്നത്തെ ഫോട്ടോയും ഉപയോഗിച്ചാണ് വ്യാപകമായി പ്രചാരണം നടത്തുന്നത്. ഇത്തവണ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ച ചിഹ്നം ‘ഫുട്‌ബോള്‍ ആണ്. എന്നാല്‍ ഈ തെരഞ്ഞെടുപ്പില്‍ മറ്റൊരു സ്വതന്ത്ര സ്ഥാനാര്‍ഥിയായ നിയാസ് എന്നയാളുടെ ചിഹ്നമായ ‘ഓട്ടോറിക്ഷ’ തന്റെ ചിഹ്നം എന്ന തരത്തില്‍ പോസ്റ്ററുകളും കൃത്രിമമായി നിര്‍മ്മിച്ച് ഫോട്ടോയും ഉള്‍പ്പെടുത്തി സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാജ പ്രചാരണം നടത്തുന്നു എന്നാണ് നിയാസ് പുളിക്കലകത്ത് പരാതിയില്‍ പറയുന്നത്.
തന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെ അട്ടിമറിക്കുന്നതിനും പൊതുജനങ്ങള്‍ക്കിടയിലും വോട്ടര്‍മാര്‍ക്കിടയിലും തെറ്റിദ്ധാരണയുണ്ടാക്കുന്നതിനായി സാമൂഹ്യ മാധ്യമങ്ങളില്‍ നടത്തുന്ന ഈ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഉറവിടം അന്വേഷിച്ച് നിയമ നടപടി സ്വീകരിക്കണമെന്നും നിയാസ് പുളിക്കലകത്ത് പരാതിയില്‍ ആവശ്യപ്പെട്ടു.
തിരൂരങ്ങാടിയില്‍ നിയാസ് പുളിക്കലിനെതിരെ പഴയ ചിഹ്നവും ഫോട്ടോയും ഉപയോഗിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ കുപ്രചരണം നടത്തിയതായി പരാതി