വാല്‍പ്പാശേരി പുറക്കാട്ട് നിഷാദ്(47) നിര്യാതനായി

പരപ്പനങ്ങാടി: വാല്‍പ്പാശേരി പുറക്കാട്ട് നിഷാദ്(47)നിര്യാതനായി.അച്ഛന്‍:സുരേന്ദ്രന്‍.അമ്മ:പങ്കജം. ഭാര്യ:ദിവ്യ.മക്കള്‍:അഭിനവ്,നക്ഷത്ര.സഹോദരങ്ങള്‍:മനീഷ,ജിഷ,സരിത, സതീശ്.
ഇന്ന് രാവിലെ ട്രെയിന്‍തട്ടിയാണ് മരണം സംഭവിച്ചത്. മൃതദേഹം ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ വീട്ടുവളപ്പില്‍ സംസ്‌ക്കരിക്കും.

Share news
error: Content is protected !!
Scroll to Top