കൊച്ചി:സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയരുന്നു.സ്വര്‍ണവില വീണ്ടും 45,000ത്തിലേക്ക് അടുക്കുന്നു.പവന് ഇന്ന് 400 രൂപ വര്‍ധിച്ച് ഒരുപവന്‍ സ്വര്‍ണത്തിന് 44960 രൂപയായി.
ഒരു ഗ്രാം സ്വര്‍ണത്തിന് 50 രൂപ വര്‍ധിച്ച് 5620 രൂപയാണ് ഇന്നത്തെ വില.
കഴിഞ്ഞ രണ്ട് ദിവസത്തിനിടെ സ്വര്‍ണവില 640 രൂപയാണ് കൂടിയത്. സ്വര്‍ണവില ഒരോ ദിവസവും കുതിച്ച് ഉയരുകയാണ്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




