പരപ്പനങ്ങാടി സ്വദേശി സൗദിയില്‍ നിര്യാതനായി

പരപ്പനങ്ങാടി :കൊടപ്പാളിയിലെ അബ്ദുല്‍ ബശീര്‍ മാളിയേക്കല്‍(58) സൗദിയില്‍ വെച്ച് മരണപെട്ടു.ഭാര്യ: മറിയുമ്മ.
മക്കള്‍: മുബാറക്ക്, ജബശ്ശിറ,മിര്‍ഫ, മുഹ്‌സിന്‍.മരുമക്കള്‍: അഞ്ചലഫര്‍ഹത്ത്, ഷഹബാസ്, അബദുല്ല

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top