
നാടുകാണി മലപ്പുറം ജില്ലയില്‍ നിപാ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ചെക്ക് പോസ്റ്റുകളില്‍ പരിശോധന കര്‍ശ നമാക്കി.
ആരോഗ്യവകുപ്പ് പ്രവര്‍ത്ത കര്‍ നാടുകണി, ചോലാടി, താളുര്‍, നമ്പ്യാര്‍ കുന്ന്, പാട്ടവ യല്‍ തുടങ്ങിയ ഭാഗങ്ങളിലെ ല്ലാം പരിശോധന ശക്തമാക്കി യിട്ടുണ്ട്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




