ഊട്ടിയിലെ ഇ പാസ് റദ്ദാക്കണം

ഊട്ടിയിലെത്തുന്ന സഞ്ചാരിക ള്‍ക്കുള്ള ഇ പാസ് സംവിധാനം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ചെറുകിട വ്യാപാരികള്‍ സമര ത്തിന്. മെയ് മുതല്‍ക്കാണ് ഊട്ടി സന്ദര്‍ശിക്കുന്നവര്‍ക്ക് ഇ പാസ് ഹൈക്കോടതി ഉത്തരവിട്ടത്. ഇതുകാരണം സഞ്ചാരികള്‍ വള രെയധികം കുറഞ്ഞതായി വ്യാ പാരികള്‍ പറയുന്നു.

ഇതുകാര ണം ബോട്ടാണിക്കല്‍ ഗാര്‍ഡന്‍ പരിസരത്തുള്ള വ്യാപാരികള്‍ വ്യാപാരമില്ലാതെ ബുദ്ധിമുട്ടുകയാണ്. അതുകൊണ്ട് എത്രയും വേഗം സര്‍ക്കാര്‍ ഈ കാര്യങ്ങ ളില്‍ ഇടപെടണമെന്നും ഇല്ലെ ങ്കില്‍ വലിയ സമരത്തിന് ഇറങ്ങു മെന്നും വ്യാപാരികള്‍ മുന്നറിയി പ്പ് നല്‍കി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top