നിപാ: രോഗിക്കൊപ്പം എത്തിയ യുവാവിനും രോഗലക്ഷണം

HIGHLIGHTS : Nipah: A young man who came with the patient also has symptoms

കോഴിക്കോട്: നിപാ വൈറസ് ലക്ഷണങ്ങളോടെ ഒരാളെ കൂടി മെഡി ക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച ഇവിടെ പ്രവേശിപ്പിച്ച നിപാ രോഗിക്കൊപ്പം എത്തിയ പാലക്കാട് സ്വദേശിയായ 28 കാരനെയാണ് ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ഐസൊലേഷൻ വാർഡിലേക്ക് മാറ്റിയത്.

വൈറോളജി ലാബിൽ പരിശോധന നടത്തിയ ശേഷമേ സ്ഥിരീകരണം നടത്തു. ശനിയാഴ്ച എത്തിയ രോഗിയുടെ നില അതീവഗുരുതരമായി തുടരുകയാണ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!