കേരളത്തില്‍ രാത്രികാല കര്‍ഫ്യൂ നാളെ മുതല്‍

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ രാത്രികാല കര്‍ഫ്യൂ. പൊതുഗതാഗതത്തിന് നിയന്ത്രണമില്ല. വര്‍ക്ക് ഫ്രം ഹോം നടപ്പാക്കും.

മാളുകളും തിയേറ്ററുകളും ഏഴുമണിവരെ പ്രവര്‍ത്തിക്കാനാവു. സ്വകാര്യ ട്യൂഷന്‍ സെന്ററുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ പാടില്ല.

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് നടപടി.

Share news
error: Content is protected !!
Scroll to Top