ന്യൂസിലാന്‍ഡ് :അപ്രതീക്ഷിത രാജി പ്രഖ്യാപനവുമായി ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡെന്‍. അടുത്ത മാസം ഏഴിന് രാജിവയ്ക്കും.
ഒക്ടോബര്‍ 14നാണ് ന്യൂസിലാന്‍ഡില്‍ പൊതു തെരഞ്ഞെടുപ്പ് . പടിയിറക്കം കാലാവധി തീരാന്‍ പത്തുമാസം ശേഷിക്കെയാണ്. അടുത്ത മാസം 7ന് ലേബര്‍ പാര്‍ട്ടി നേതാവ് സ്ഥാനവും ഒഴിയും. 2017-ല്‍ തന്റെ 37-ാം വയസ്സില്‍ തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായിരുന്നു ജസീക്ക.
കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കുമെന്നും ജസീന്ത ആര്‍ഡെന്‍ വ്യക്തമാക്കി.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




