ചെന്നൈയില്‍നിന്ന് തിരുനെല്‍വേലിയിലേക്ക് പുതിയ വന്ദേ ഭാരത്

ഇന്ത്യയിലെ 26മതും ചെന്നൈയിലെ മൂന്നാമത്തെതുമായ, ചെന്നൈയില്‍ നിന്നും തിരുനെല്‍വേലി വരെയുള്ള സെമി-ഹൈസ്പീഡ് വന്ദേ ഭാരത് ട്രെയിന്‍ ഓഗസ്റ്റ് 6ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്‌തേക്കും.

എട്ടു കോച്ചുകള്‍ ഉള്ള ട്രെയിന്‍ രാവിലെ തിരുനെല്‍വേലിയില്‍ നിന്നും പുറപ്പെട്ട് ഉച്ചയോടെ ചെന്നൈ എഗ്മോറില്‍ എത്തും. വെറും എട്ടുമണിക്കൂര്‍ കൊണ്ട് 650 കിലോമീറ്റര്‍ ദൂരം പിന്നിടുന്ന വന്ദേ ഭാരത്,സാധാരണ ട്രെയിനുകളെക്കാള്‍ രണ്ടു മണിക്കൂര്‍ നേരത്തെ എത്തും.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top