HIGHLIGHTS : New office bearers for Parappanangady Press Club
പരപ്പനങ്ങാടി: പരപ്പനങ്ങാടി പ്രസ്സ് ക്ലബ്ബ് ജനറല്‍ബോഡി യോഗം പരപ്പനങ്ങാടി പുളിക്കലകത്ത് പ്ലാസയില്‍ ചേര്‍ന്നു. യോഗത്തില്‍ പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ് പി. കുഞ്ഞിമോന്‍ അധ്യക്ഷത വഹിച്ചു. എ. അഹമ്മദുണ്ണി, എ.വി. ബാലകൃഷ്ണന്‍, ഹംസ കടവത്ത്, പി.പി. നൗഷാദ്, ഇഖ്ബാല്‍ പാലത്തിങ്ങല്‍, ബാലസുബ്രഹ്‌മണ്യന്‍, സുചിത്രന്‍ അറോറ, വി.വി.ഹമീദ്, സുരേഷ് എന്നിവര്‍ പ്രസംഗിച്ചു.
ഭാരവാഹികള്‍ : എ.വി. ബാലകൃഷ്ണന്‍ (മംഗളം) (പ്രസി), ഹമീദ് പരപ്പനങ്ങാടി (തേജസ്) (വൈസ്.പ്രസി), ഇഖ്ബാല്‍ പാലത്തിങ്ങല്‍ (മാതൃഭൂമി) (ജന.സെക്ര), സുചിത്രന്‍ അറോറ (കേരള കൗമുദി) (ജോ.സെക്ര), പി. സുരേഷ് (മലബാറി ന്യൂസ്) (ജോ.സെക്ര, പി.ആര്‍.ഒ.)ട്രഷറര്‍: ബാലന്‍ മസ്റ്റര്‍ എന്നിവരെ തിരഞ്ഞെടുത്തു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു