പരപ്പനങ്ങാടി:ഓള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ് അസോസിയേഷന്‍(എകെജിഎസ്എംഎ)പരപ്പനങ്ങാടി യൂണിറ്റ് വാര്‍ഷിക ജനറല്‍ ബോഡി യോഗം ജി കെ ഓഡിറ്റോറിയത്തില്‍ നടന്നു. യോഗം പരപ്പനങ്ങാടി യൂണിറ്റ് പ്രസിഡന്റ് ശ്രീധരന്‍ ഷാലിമാറിന്റെ അദ്ധ്യക്ഷതയില്‍ എകെജിഎസ്എംഎ മലപ്പുറം ജില്ലാ പ്രസിഡന്റ് അസീസ് ഏര്‍ബാദ് ഉദ്ഘാടനം ചെയ്തു.
നൗഫല്‍ ഇല്ലിയന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി സി.എച്ച്. ഇസ്മാഈല്‍, ജില്ലാ വൈസ് പ്രസിഡന്റ് എം. സി. റഹിം . എന്നിവര്‍ സംസാരിച്ചു. മോഹനന്‍ സ്വാഗതവും ഷിജിന്‍ നന്ദിയും പറഞ്ഞു.
പരപ്പനങ്ങാടി യൂണിറ്റ് പുതിയ കമ്മറ്റി ഭാരവാഹികളായി മോഹനന്‍ (പ്രസിഡന്റ്),ഷിജിന്‍(സെക്രട്ടറി) നൗഫല്‍ ഇല്ലിയന്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു



