സിബിഎസ്ഇ മലപ്പുറം ജില്ലാ കലോത്സം;ഇംഗ്ലീഷ് എസ്സേ റൈറ്റിംഗില്‍ ഒന്നാം സ്ഥാനം നേടി എസ്സ ഫാത്തിമ

പരപ്പനങ്ങാടി: സിബിഎസ്ഇ മലപ്പുറം ജില്ലാ കലോത്സവത്തില്‍ കാറ്റഗറി മൂന്നില്‍ ഇംഗ്ലീഷ് എസ്സേ റൈറ്റിംഗില്‍ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടി എസ്സ ഫാത്തിമ. കടലുണ്ടി വൈറ്റ് സ്‌കൂള്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്

മലപ്പുറം ചെട്ടിപ്പടി ബ്രൈറ്റ് ഹൗസ്സില്‍ ഡോ.ഷബ്‌നയുടെ മകളാണ് എസ്സ ഫാത്തിമ.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top