താനൂര്‍ പുതിയ കടപ്പുറം സ്വദേശിയെ കാണ്മാനില്ല

താനൂര്‍ : താനൂര്‍ പുതിയകടപ്പുറം പരേതനായ കാമ്പ്രത്ത്
മൊയ്തീന്‍ ബാവയുടെ മകന്‍ അസ്ലം(27)നെ കാണ്മാനില്ലെന്ന്‌
പരാതി. കഴിഞ്ഞ ദിവസം രാവിലെ വീട്ടില്‍ നിന്നും പോയതാണ്. ബന്ധുക്കള്‍ താനൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. കണ്ടത്തുന്നവര്‍ താനൂര്‍ പോലീസ് സ്റ്റേഷനിലോ 0494 2440221 താഴെ കാണുന്ന നമ്പറിലോ ബന്ധപെടുക.
8129138630
8606152848

 

Share news
error: Content is protected !!
Scroll to Top