നീലിയാട്ട് അസൈനാര്‍ ഹാജി (76) നിര്യാതനായി

തിരൂര്‍: ചെറിയമുണ്ടം പറപ്പൂതടം സ്വദേശി പരേതനായ മുഹമ്മദ് കുട്ടിയുടെ മകന്‍ നീലിയാട്ട് ഹസൈനാര്‍(76)നിര്യാതനായി. ഭാര്യ: ഫാത്തിമ ഹജ്ജുമ്മ. മക്കള്‍: മുഹമ്മദ് ബുഖാരി, ഇല്‍യാസ് ഷാമില്‍ ഇര്‍ഫാനി, എന്‍ എം സുഹൈല്‍ അംജദി. മരുമക്കള്‍: ജുമൈല, ഫാത്തിമ, സഹ്‌ല.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top