നെടുമ്പള്ളി ഹരിദാസന്‍ (71) നിര്യാതനായി

HIGHLIGHTS : Nedumpally Haridasan (71) passed away

malabarinews

പരപ്പനങ്ങാടി:ഉള്ളണം വട്ടപ്പുഴ സ്വദേശി നെടുമ്പള്ളി ഹരിദാസന്‍ (71) നിര്യാതനായി. ഭാര്യ:ദേവയാനി. മക്കള്‍:ദിവ്യ, ദിപിന്‍ദാസ്, ഹരീഷ്. മരുമക്കള്‍:ലിനീഷ്, അനുഷ. സഹോദരങ്ങള്‍:സദാനന്ദന്‍, പ്രദീപ്, ശാന്ത, നന്ദിനി, പരേതനായ ബാലന്‍. സംസ്‌ക്കാരം നാളെ രാവിലെ എട്ടു മണിവീട്ടുവളപ്പില്‍.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!