ചാലിയം: കൈതവളപ്പില്‍ സി.പി. ഹമീദിന്റെ മകന്‍ നവാസ് (38) നിര്യാതനായി. ഇന്നു രാവിലെ ഏഴു മണിയോടെ നെഞ്ചു വേദന അനുഭവപ്പെട്ടതിനെതുടര്‍ന്ന് ഫറോക്ക് ചുങ്കത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോവുന്നതിനിടെയാണ് അന്ത്യം.
ചാലിയം ഫിഷ് ലാന്റിംഗ് സെന്ററിലെ തൊഴിലാളിയും ഫിഷറീസ് എല്‍.പി.സ്‌ക്കൂള്‍ പി.ടി.എ. വൈസ് പ്രസിഡണ്ടുമാണ്. മാതാവ്: ഫാസില.ഭാര്യ: ഫൗസില.മക്കള്‍: അന്ന റഹ്‌മ, ഫാത്തിമ അംന, ആയിശ ഖന്‍സ സഹോദരങ്ങള്‍: മന്‍സൂര്‍, സജ്‌ന, ഷാഹിദ. മയ്യത്ത് നമസ്‌ക്കാരം: ഇന്ന് 4 മണിക്ക് ചാലിയം സിദ്ധീഖ് പള്ളിയില്‍.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു



