നവരാത്രി; ഒക്ടോബര്‍ മൂന്നിന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

തിരുവനന്തപുരം: നവരാത്രിയോടനുബന്ധിച്ച് സംസ്ഥാനത്തെ പ്രൊഫഷണള്‍ കോളേജുകള്‍ ഉള്‍പ്പെടെ ഉള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഒക്ടോബര്‍ മൂന്നിന് അവധി പ്രഖ്യാപിച്ചു.

മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഈ ദിവസത്തിന് പകരമായി മറ്റേതെങ്കിലും ദിവസം പുന:ക്രമീകരണം ആവശ്യമാണെങ്കില്‍ അതത് സ്ഥാപനങ്ങള്‍ക്ക് തീരുമാനിക്കാം.

നിലവില്‍ 4,5 തിയതികളിലും സര്‍ക്കാര്‍ അവധിയാണ്.

Share news
error: Content is protected !!
Scroll to Top