നവജീവന്‍ വനിതവേദി ഏകദിന സഹവാസ ക്യാമ്പ് ‘ലേഡീസ് കൂപ്പെ’ സംഘടിപ്പിച്ചു

പരപ്പനങ്ങാടി:നവജീവന്‍ വനിത വേദിയുടെ ആഭിമുഖ്യത്തില്‍ ഏകദിന സഹവാസ ക്യാമ്പ് ‘ലേഡീസ് കൂപ്പെ ‘ഉള്ളണം ‘ഓര്‍മ്മ വീട്ടി’ല്‍ വെച്ച് സംഘടിപ്പിച്ചു. ഇരുപതോളം വനിത വേദി അംഗങ്ങള്‍ ക്യാമ്പില്‍ പങ്കെടുത്തു.

രാവിലെ 9 മണിയോടുകൂടി ആരംഭിച്ച ക്യാമ്പ് വൈകിട്ട് 6.30ന് അവസാനിച്ചു. ഡബ്‌സ്മാഷ്,പിരാന്തന്‍ വര്‍ത്താനം, റീല്‍സ്, മൊഞ്ചത്തി ഫോട്ടോഷൂട്ട്, പുസ്തക വായന തുടങ്ങിയ വിവിധങ്ങളായ പരിപാടികള്‍ ക്യാമ്പിന്റെ ഭാഗമായി അവതരിപ്പിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top