ദേശീയപണിമുടക്ക്‌ തുടങ്ങി

21regBandh_174911

തിരു: കേന്ദ്ര സര്‍്‌ക്കാര്‍ നടപ്പാക്കുന്ന റോഡ്‌ ഗതാഗത സുരക്ഷാ ബില്ലിനെതിരെ രാജ്യവ്യാപകമായി മോട്ടോര്‍ തൊഴിലാളി സംഘടനകള്‍ ആഹ്വാനം ചെയ്‌ത പണിമുടക്ക്‌ തുടങ്ങി. 24 മണിക്കൂര്‍ പണിമുടക്ക്‌ ഇന്നലെ അര്‍ദ്ധരാത്രിമുതല്‍ ആരംഭിച്ചു. ഇന്ന്‌ 12 മണിവരെ പണിമുടക്ക്‌ തുടരും. സിഐടിയു, എഐടിയുസി, ബിഎംഎസ്‌, ഐഎന്‍ടിയുസി എന്നീ ട്രേഡ്‌ യൂണിയനുകള്‍ പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്‌.

ഓടോ ടാക്‌സി ലോറി തൊഴിലാളികളും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്‌. സ്വകാര്യ വാഹനങ്ങളെ തടയില്ലെന്ന്‌ സമര സമിതി നേരത്തെ വ്യക്തമാക്കിയിരുന്നു.

Share news
error: Content is protected !!
Scroll to Top