നാഷണല്‍ സ്‌പോര്‍ട്‌സ് എക്‌സലന്റ് അവാര്‍ഡ് പരപ്പനങ്ങാടി സ്വദേശി അബ്ദുറഹ്‌മാന്

പരപ്പനങ്ങാടി: നാഷണല്‍ സ്‌പോര്‍ട്‌സ് എക്‌സലന്റ് അവാര്‍ഡ് ലഭിച്ച പരപ്പനങ്ങാടി സ്വദേശി അബ്ദുറഹ്‌മാന് സര്‍ട്ടിഫിക്കറ്റ് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി പി ഷാഹുല്‍ ഹമീദ് കൈമാറി.

മൊമെന്റോ വിതരണം വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ PV മുസ്തഫ നിര്‍വഹിച്ചു.

കൗണ്‍സിലര്‍ കോയ, കരാട്ടെ മാഷ് ഇസ്ഹാഖ് PP എന്നിവര്‍ കൂടെ സന്നിഹിതരായിരുന്നു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top