Section

malabari-logo-mobile

ദേശീയ സോഫ്റ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ്; കേരളത്തെ മുഹമ്മദ് ഫാസിലും, രേഷ്മയും നയിക്കും

HIGHLIGHTS : National Softball Championship; Kerala will be led by Mohammad Fazil and Reshma

തിരുവനന്തപുരം; ആന്ധ്രാപ്രദേശിലെ അനന്തപൂരില്‍ വെച്ച് നടക്കുന്ന 43 മത് ദേശീയ സോഫ്റ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കേണ്ട കേരള ടീമിനെ സംസ്ഥാന സെക്രട്ടറി അനില്‍ എ ജോണ്‍സണ്‍ പ്രഖ്യാപിച്ചു. ഡിസംബര്‍ 24 മുതല്‍ 28 വരെയാണ് മത്സരം നടക്കുന്നത്.

പുരുഷന്‍മാരുടെ ടീം; മുഹമ്മദ് ഫാസില്‍ .എ.പി (ക്യാപ്റ്റന്‍ , മലപ്പുറം,കായികാധ്യാപകന്‍.SNMHSS പരപ്പനങ്ങാടി ), ശരണ്‍ .എസ് ( വൈസ് ക്യാപ്റ്റന്‍, തിരുവനന്തപുരം)
അമല്‍.പി.പി, റിജു വി റെജി, ശിവാര്‍ത്ഥ് ബി.എസ്, അമല്‍ മോഹന്‍ദാസ്, , ആകാശ്. എസ്, വൈശാഖ് ബി, മുഹമ്മദ് റാഫി. കെ, സുജിത്. ടി.എസ്, അരുണ്‍കുമാര്‍ .സി, വിനീത്. ആര്‍, നിഹാദ്. കെ.കെ, നിസാര്‍.കെ.ഇ, അമിത് രാജ് കെ, രക്ഷക്, ജിബിന്‍പാല്‍. വി.ജെ, ഷിഹാബുദ്ദീന്‍ . എന്‍ , കുഞ്ഞുമോന്‍ പി.ബി (കോച്ച്), നൗഷാദ് എം ( മാനേജര്‍),

sameeksha-malabarinews

വനിതാ ടീം; രേഷ്മ എല്‍.ബി (ക്യാപ്റ്റന്‍, വയനാട്), റെഹ്ന രാജു (വൈസ് ക്യാപ്റ്റന്‍, വയനാട്)
അഷിതാ ഹരി, ?ഗോപികാ നാരയണന്‍, അഞ്ജലി പി. റിന്റ ചെറിയാന്‍, സ്റ്റെഫി ഷാജി, മോണിറ്റ ദിയോല്‍ ജോസഫ്, , അഭയ സൂര്യദാസ്, അനീഷ് ഷാജി, അന്ന ഡൊമനിക്, നീതു. വി, ശ്രുതി എന്‍, അലീന അജയ്, പൂജ വി നായര്‍, ദീപ്തി ടി.എല്‍, ശരണ്യ കെ.സി, പ്രവിത.വി. സുജിത് പ്രഭാകര്‍ ( കോച്ച്), ജാനെറ്റ് (മാനേജര്‍)

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!