ദേശിയപാത വികസനം;ഏറ്റെടുത്ത ഭൂമിയുടെ വില മുന്‍കൂര്‍ പ്രഖ്യാപിക്കണം

imagesകോട്ടക്കല്‍: ദേസീയപാത വികസനത്തിനായി ഏറ്റെടുക്കുന്ന ഭൂമി, കിടപ്പാടം,കെട്ടിടങ്ങള്‍ എന്നിവയുടെ നഷ്ടപരിഹാരം മുന്‍കൂട്ടി പ്രഖ്യാപിച്ചതിന്‌ ശേഷം മാത്രമേ സവര്‍വ്വെ നടത്താനാകുവെന്നും , സര്‍വ്വേക്കു മുമ്പായി ഉടമസ്ഥരെ ഇക്കാര്യം ബോധ്യപ്പെടുത്തണമെന്നും എന്‍എച്ച്‌ ആക്ഷന്‍ കൗണ്‍ിസില്‍ മലപ്പുറം ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.

യോഗത്തില്‍ വി പി ഉസ്‌മാന്‍ ഹാജി അദ്ധ്യക്ഷം വഹിച്ചു. ജില്ലാ കണ്‍വീനര്‍ അബുലൈസ്‌, കെ പി പോള്‍, പി കെ പ്രദീപ്‌ മേനോന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Share news
error: Content is protected !!
Scroll to Top