ദേശീയപാത കക്കാട് തീപിടുത്തം

കക്കാട് ജുമാമസ്ജിദിനു എതിര്‍വശം പഴയ സ്‌കൂള്‍ കെട്ടിടത്തിന് സമീപമാണ് തീപ്പിടുത്തമുണ്ടായത്. നാശനഷ്ടങ്ങളോ ആളപായമോ ഇല്ല.

ഉച്ചക്ക് രണ്ടുമണിയോടെയാണ് തീ പിടുത്തം ഉണ്ടായത്. തീപിടുത്തതിന്റെ കാരണം വ്യക്തമല്ല. നാട്ടുകാരുടെ നേതൃത്വത്തില്‍ പെട്ടെന്ന് തീ അണച്ചതിനാല്‍ തീ പടരുന്നത് തടയാനായി.

ടി എഫ് സി സിദീഖ്, സി പി അബ്ദുല്‍ അസീസ്, ഫൈസല്‍ താണിക്കല്‍, ഷംസുദ്ദീന്‍ തണുപ്പന്‍, സി വി സുബൈര്‍, ഇ വി ജുനൈദ് എന്നിവരുടെ നേതൃത്വത്തിലാണ് തീ അണച്ചത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top