പൊന്നാനിയില്‍ ദേശീയപാത വികസനത്തിനായി 314 ഖബറുകള്‍ മാറ്റി സ്ഥാപിച്ചു

photo courtesy; , prem kumar ,(facebook page)

പൊന്നാനി; ദേശീയപാത വികസനത്തിനായി പാലപ്പെട്ടി ബദര്‍പള്ളി വിട്ടുനല്‍കിയ ഖബര്‍സ്ഥാനിലെ 314 ഖബറുകള്‍ മാറ്റി സ്ഥാപിച്ചു.

പാലപ്പെട്ടി മഹല്ല് കമ്മറ്റിയുടെ കീഴില്‍ ബദര്‍പളളി ദാളുല്‍ ആഖിറ മയ്യത്ത് പരിപാലനകമ്മറ്റിയുടെ നേതൃത്വത്തിലുള്ള സന്നദ്ധപ്രവര്‍ത്തകരുടെ നേതൃത്വത്തിലായിരുന്നു ഖബറുകള്‍ മാറ്റി സ്ഥാപിച്ചത്.

ദേശീയ പാത 17 ആറുവരിയാക്കുന്നതിന്റെ ഭാഗമായുള്ള വികസനത്തിന് ഖബര്‍സ്ഥാന്‍ ഉള്‍പ്പെടെ അരയേക്കറോളം ഭൂമിയാണ് ബദര്‍പള്ളി മഹല്ല് കമ്മറ്റി വിട്ടുനല്‍കിയത്.

Share news
error: Content is protected !!
Scroll to Top