Section

malabari-logo-mobile

മികച്ച നടി ശ്രീദേവി;മികച്ച നടന്‍ ഋതി സെന്‍;മികച്ച സഹനടന്‍ ഫഹദ് ഫാസില്‍

HIGHLIGHTS : ദില്ലി: അറുപത്തി അഞ്ചാമത് ദേശീയ ചലച്ചിത്ര പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ മലയാളത്തിന് അഭിമാന മുഹൂര്‍ത്തം. ഒന്‍പത് അവാര്‍ഡുകളാണ് മലയാളത്തിന് ല...

ദില്ലി: അറുപത്തി അഞ്ചാമത് ദേശീയ ചലച്ചിത്ര പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ മലയാളത്തിന് അഭിമാന മുഹൂര്‍ത്തം. ഒന്‍പത് അവാര്‍ഡുകളാണ് മലയാളത്തിന് ലഭിച്ചത്. പ്രമുഖ സംവിധായകന്‍ ശേഖര്‍ കപൂറിന്റെ അധ്യക്ഷതയിലുള്ള സമിതിയാണ് വിധി നിര്‍ണയിച്ചത്.

മികച്ച സിനിമ- വില്ലേജ് റോക്ക് സ്റ്റാര്‍സ്
മികച്ച സംവിധായകന്‍- ജയരാജ്(ഭയാനകം)
മികച്ച നടി- ശ്രീദേവി(മോം)
മികച്ച നടന്‍- റിഥി സെന്‍ (നഗര്‍ കീര്‍ത്തന്‍)
മികച്ച സംഗീത സംവിധായകന്‍- എ.ആര്‍ റഹ്മാന്‍ (കാട്ര് വെളിയിടൈ)
​മികച്ച പശ്ചാത്തലസംഗീതം- എ.ആര്‍ റഹ്മാന്‍ (മോം)
മികച്ച ഗായകന്‍- കെ.ജെ. യേശുദാസ് (പോയ് മറഞ്ഞ കാലം- വിശ്വാസപൂര്‍വ്വം മന്‍സൂര്‍)
മികച്ച ഗായിക- സാഷാ തിരുപ്പതി (കാട്ര് വെളിയിടൈ)
മികച്ച ഗാനരചയിതാവ്- ജയന്‍ പ്രദാന്‍
മികച്ച തിരക്കഥ- സജീവ് പാഴൂര്‍ (തൊണ്ടിമുതലും ദൃക്‌സാക്ഷിയും)
മികച്ച അവലംബിത തിരക്കഥ- ജയരാജ് (ഭയാനകം)
മികച്ച ക്യാമറാമാന്‍- നിഖില്‍ എസ് പ്രവീണ്‍ (ഭയാനകം)
മികച്ച സഹനടി- ദിവ്യ ദത്ത (ഇരാദ)
മികച്ച സഹനടന്‍- ഫഹദ് ഫാസില്‍
മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍- സന്തോഷ് രാമന്‍ (ടേക്ക് ഓഫ്)
മികച്ച എഡിറ്റിംഗ്- റിമ ദാസ് (വില്ലേജ് റോക്ക് സ്റ്റാര്‍)
മികച്ച വിഷ്വല്‍ എഫക്ട്‌സ്- ബാഹുബലി 2
മികച്ച കൊറിയോഗ്രഫി- ഗണേഷ് ആചാര്യ
മികച്ച സാമൂഹിക പ്രതിബദ്ധതയുള്ള ചിത്രം- ആളൊരുക്കം
മികച്ച ദേശീയോദ്ഗ്രഥന ചിത്രം- ധപെ
മികച്ച മലയാള സിനിമ- തൊണ്ടിമുതലും ദൃക്‌സാക്ഷിയും (ദിലീഷ് പോത്തന്‍)
മികച്ച ബംഗാളി ഫിലിം-  മയൂരക്ഷി
മികച്ച ഹിന്ദി ചിത്രം- ന്യൂട്ടണ്‍
മികച്ച തമിഴ് ചിത്രം- ടു ലെറ്റ്
മികച്ച തെലുഗ് ചിത്രം- ഗാസി അറ്റാക്ക്‌
മികച്ച നോണ്‍ഫീച്ചര്‍ ഫിലിം- വാട്ടര്‍ ബേബി
മികച്ച കഥേതര വിഭാഗം സിനിമ- സ്ലേവ് ജെനസിസ്(അനീസ് കെ.എം.)
മികച്ച നിരൂപകന്‍- ഗിരിര്‍ ഝാ
പ്രത്യേക ജൂറി പരാമര്‍ശം നേടിയ ചിത്രം- (മറാത്തി ചിത്രം) മോര്‍ഹിയ ഒഡീഷ ചിത്രം (മനേനി)
പാര്‍വതി(ടേക്ക് ഓഫ്) യ്ക്കും പങ്കജ് ത്രിപാഠി(ന്യൂട്ടണ്‍)ക്കും പ്രത്യേക ജൂറി പരാമര്‍ശം
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!