ദേശീയ പൗരത്വ ഭേദഗതി ബില്‍ സെലക്ട് കമ്മറ്റിക്ക് വിടണമെന്ന ആവിശ്യം തള്ളി

ദില്ലി ദേശീയ പൗരത്വ ഭേതഗതി ബില്‍ നിയമമാകുന്നു. ഇന്ന് രാജ്യസഭയില്‍ ചൂടേറിയ ചര്‍ച്ചക്കൊടുവില്‍ ബില്ലിന് അംഗീകാരം ലഭിച്ചേക്കും. ആദ്യഭേദഗതിയായ ബില്ല് സെലക്ഷന്‍ കമ്മറ്റിക്ക് വിടണമെന്ന ആവശ്യം രാജ്യസഭ വോട്ടിനിട്ട് തള്ളി. 96 പേര്‍ സെലക്ട് പാനലിന് വിടണമെന്ന ആവിശ്യത്തെ അനുകൂലിച്ചപ്പോള്‍ 113 പേര്‍ എതിര്‍ത്തു.
ശിവസേനയുടെ മൂന്ന് അംഗങ്ങള്‍ സഭയില്‍ നിന്നും ഇറങ്ങിപ്പോയി.
അണ്ണാ ഡിഎംകെ സര്‍ക്കാരിനെ അനുകൂലിച്ചു

Share news
error: Content is protected !!
Scroll to Top