നരേന്ദ്രമോദി അധികാരമേല്‍ക്കുന്ന വേളയില്‍ ജില്ലയില്‍ നടന്ന ആഘാഷങ്ങളുടെ ദൃശ്യങ്ങള്‍

modi 4മലപ്പുറം: ഇന്ത്യയുടെ 15ാമത് പ്രധാനമന്ത്രിയായി നരേന്ദ്രമോദി അധകാരമേല്‍ക്കുന്ന വേളയില്‍ തിങ്കളാഴ്ച് വൈകീട്ട് ജില്ലയില്‍ എല്ലായിടങ്ങളിലും വന്‍ ആഘോഷപരിപാടികളാണ് ബിജെപി പ്രവര്‍ത്തകര്‍ ഒരുക്കിയിരുന്നത്.

modi 1നമോ ചായക്കടകള്‍ ഒരുക്കി മധുരം വിതരണം ചെയ്തും ബൈക്ക് വാഹനറാലികള്‍ നടത്തിയും യൂവാക്കളാണ് ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. പലയിടങ്ങളിലും നരേന്ദ്രമോദിയുടെ കൂറ്റന്‍ കട്ടൗട്ടുകളുമായുള്ള ആഹ്ലാദപ്രകടനങ്ങള്‍ നടന്നു.modi 3modi 2

Share news
error: Content is protected !!
Scroll to Top