കരയകത്ത് നാരായണൻ(68) നിര്യാതനായി

താനൂർ:ശോഭ പറമ്പിന് സമീപം കരയകത്ത് നാരായണൻ(68) നിര്യാതനായി.  ഭാര്യ: പാർവതി. മക്കൾ: സുരേഷ് (സഫിയ ട്രാവൽസ്, കോഴിക്കോട്), സുനിത (അധ്യാപിക, എഎൽപിഎസ് പുതുകുളങ്ങര)
മരുമക്കൾ: ഇ ജയൻ (സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം) ഷീബ (അധ്യാപിക രായിരിമംഗലം ജി എംഎൽപി സ്കൂൾ)
സഹോദരങ്ങൾ: ദാമോദരൻ, വാസു, ദേവകി.

Related Articles