നഗ്നയായി പാര്‍ട്ടിയില്‍ പങ്കെടുത്ത രാജകുമാരിയുടെ വീഡിയോ വൈറലാകുന്നു

kപാര്‍ട്ടിയില്‍ പൂര്‍ണ്ണ നഗ്നയായി പങ്കെടുത്ത രാജകുമാരിയുടെ വീഡിയോ വൈറലാകുന്നു. തായ്‌ലന്റ് രാജകുമാരനായ ശ്രീ രാസ്മി ബാങ്കോക്കിലുള്ള റോയല്‍ പാലസില്‍ നടത്തിയ പാര്‍ട്ടിയിലാണ് രാജകുമാരി നഗ്നയായി പങ്കെടുത്തത്. മുന്‍ പ്രധാനമന്ത്രി യംഗ്ലക്ക് ശിനവത്രയെ ബാങ്കോക്കില്‍ തടവിലാക്കിയതിന് ശേഷം സൈന്യത്തില്‍ നിന്ന് നിരവധി പേര്‍ തെരുവിലിറങ്ങിയിരുന്നു. ഈ വീഡിയോ പുറത്തിറങ്ങിയത് സൈനിക അട്ടിമറിയുടെ ഭാഗമായാണെന്നും സംശയിക്കുന്നുണ്ട്.

അതേസമയം ഇത് കുടുംബകാര്യം മാത്രമാണെന്നും ഇതെകുറിച്ച് പ്രതികരിക്കാനില്ലെന്നുമാണ് രാജകുമാരന്റെ സഹോദരിയുടെ പ്രതികരണം. രണ്ട് ദിവസം മുമ്പാണ് ഈ വിവാദ വീഡിയോ യൂട്യൂബില്‍ പ്രത്യക്ഷപ്പെട്ടത്.

[youtube]https://www.youtube.com/watch?v=d1gry1MizBk[/youtube]

Share news
error: Content is protected !!
Scroll to Top