നഫീസമോൾ (52) നിര്യാതയായി

പരപ്പനങ്ങാടി:സദ്ദാംബീച്ചിലെ
കരണമൻ സൈതലവിയുടെ
ഭാര്യ നഫീസമോൾ (52) നിര്യാതയായി.
മക്കൾ:മുസ്തഫ, നൗഫൽ, സവാദ്, സക്കരിയ, ഫസീല. മരുമക്കൾ:നിസാമുദ്ധീൻ, നസ്രിയ, ലുബ്നത്ത്, ശാക്കിറ, ഹസ്നത്ത്. ഖബറടക്കം ബുധൻ
രാവിലെ ഒൻപത് മണിക്ക്
അരയൻകടപ്പുറം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.

Share news
error: Content is protected !!
Scroll to Top