പരപ്പനങ്ങാടി :മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് വി.പി. ഖാദറിന്റെ നേതൃത്വത്തിൽ ഇന്ദിരാ ഗാന്ധി സ്മൃതി യാത്ര നടത്തി. നൂറുകണക്കിന് ആളുകൾ യാത്രയിൽ പങ്കെടുത്തു.
ഇന്ദിരാജിയുടെ ഛായചിത്രത്തിന് മുൻപിൽ പുഷ്പാർച്ചന നടത്തി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മോഹനൻ വെന്നിയൂർ യാത്ര ഉദ്ഘാടനം ചെയ്തു .
കോൺഗ്രസ് നേതാക്കളായ കെ.കെ. ഗംഗാധരൻ പി.എ ലത്തീഫ്, പി.വി. മുസ്തഫ, ബാലഗോപാലൻ, അബ്ദുൾ ഗഫൂർ , യു.വി.സുരേന്ദ്രൻ, ശബ്നം മുരളി, സി.പി. മുജീബ്, അനീഷ് പൂരപ്പുഴ , തുടങ്ങിയവർ നേതൃത്വം നൽകി.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക





