മലയാളത്തിൻ്റെ പ്രിയതാരം ടൊവിനോ തോമസിൻ്റെ ഏറ്റവും പുതിയ ചിത്രം നടികർ ഒടിടി റിലീസിനൊരുങ്ങുന്നു. തിയേറ്ററുകളിൽ മെയ് 3നു റിലീസ് ചെയ്ത ചിത്രം ഏകദേശം എട്ട് ആഴ്ചകൾക്ക് ശേഷം ജൂൺ 27 ന് Netflix-ൽ സ്ട്രീമിംഗ് ആരംഭിക്കും.
സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കലിൻ്റെ(ടോവിനോ തോമസ്) ജീവിതത്തെപറ്റിയാണ് നടികർ .ജീൻ പോൾ ലാൽ സംവിധാനം ചെയ്ത ചിത്രത്തിൽ ദിവ്യ പിള്ള, സൗബിൻ ഷാഹിർ, ബാലു വർഗീസ്, സുരേഷ് കൃഷ്ണ, ഭാവന എന്നിവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




