നടമ്മല്‍ പുതിയകത്ത് കോയക്കുട്ടി (63) നിര്യാതനായി

പരപ്പനങ്ങാടി: നെടുവ അത്താണിയിലെ നടമ്മല്‍ പുതിയകത്ത് കോയക്കുട്ടി (63) നിര്യാതനായി. മക്കള്‍:മുഹമ്മദ് ജാവീദ്,മുജീബ് റഹ്മാന്‍,ഫാത്തിമ ഷെറിന്‍.മരുമകന്‍: അബ്ദുസലീന്‍. സഹോദരന്‍:നടമേല്‍ പുതിയകത്ത് കുഞ്ഞിപ്പു.ഖബറടക്കം ഇന്ന്(വെള്ളി)10ന്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top