പരപ്പനങ്ങാടി: ഉള്ളണം പൂവ്വത്തിങ്ങല്‍ താമസിക്കുന്ന പരേതനായ അമ്മാറമ്പത്ത് കമ്മുവിന്റെ ഭാര്യ നബീസ ( 72 ) നിര്യാതയായി.മക്കള്‍: മുഹമ്മദ് മുസ്തഫ, അബ്ദുറഹീം, പരേതനായ മൊയ്തീന്‍കുട്ടി,ഫാത്തിമ, ഖമറുന്നീസ
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



