എൻ.പി.മുഹമ്മദ് ( 67) നിര്യാതനായി

പരപ്പനങ്ങാടി: കണ്ടൻകുട്ടി പറമ്പിലെ എൻ.പി.മുഹമ്മദ് ( 67) നിര്യാതനായി.ഭാര്യ:ആയിഷ.
മക്കൾ:റഫീഖ്,സക്കീന,നജ്മുന്നിസ,തഫ്‌സീന.മരുമക്കൾ:അബ്ദുൽ റഷീദ്,മൻസൂർ,മുഹ്‌സിൻ,ഉമ്മുഹാനി.

Share news
error: Content is protected !!
Scroll to Top