Section

malabari-logo-mobile

മംഗലം കുറ്റിപ്പുറത്ത് ചന്ദ്രശേഖരന്‍ നായര്‍ (95) നിര്യാതനായി

HIGHLIGHTS : തിരൂര്‍: മലയാള സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ.അനില്‍ വള്ളത്തോളിന്റെ പിതാവ് മംഗലം കുറ്റിപ്പുറത്ത് ചന്ദ്രശേഖരന്‍ നായര്‍ (95) നിര്യാതനായി. കൂട്ടായി ...

തിരൂര്‍: മലയാള സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ.അനില്‍ വള്ളത്തോളിന്റെ പിതാവ് മംഗലം കുറ്റിപ്പുറത്ത് ചന്ദ്രശേഖരന്‍ നായര്‍ (95) നിര്യാതനായി. കൂട്ടായി എ.എം.യു.പി സ്‌കൂള്‍ മുന്‍ അദ്ധ്യാപകനാണ്. ഇന്നു പുലര്‍ച്ചെയായിരുന്നു മരണം. സംസ്‌കാരം വൈകീട്ട് മൂന്നിന് വീട്ടുവളപ്പില്‍.
ഭാര്യ: പരേതയായ ശാന്തി വള്ളത്തോള്‍. മറ്റുമക്കള്‍: ലത (തൃശ്ശൂര്‍), സുജാത (കടലുണ്ടി). മരുമക്കള്‍: ഹരീന്ദ്രന്‍ (തൃശ്ശൂര്‍), ദിവാകരന്‍ (കടലുണ്ടി), സുഷമ (ചേന്നര വി.വി.യു.പി സ്‌കൂള്‍ അദ്ധ്യാപിക).

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!