പരപ്പനങ്ങാടി: പഴയ കാല കോണ്‍ഗ്രസ് പ്രവര്‍ത്തകനും സാമൂഹ്യ പ്രവര്‍ത്തകനുമായ മുതിരക്കണ്ടി നാരായണന്‍ (77) നിര്യാതനായി ഭാര്യ: ശാന്ത .
മക്കള്‍ :വിനോദ്, വിജോഷ്, ദീപ. മരുമക്കള്‍ : മനോജ്(വള്ളിക്കുന്ന് പഞ്ചായത്ത് വൈസ് പ്രസിഡനന്റ്
) ,ജിന്‍സി ,അന്‍ജു, സംസ്‌ക്കാരം ഇന്ന് വൈകുന്നേരം 5 മണിക്ക് കെട്ടുങ്ങല്‍ പൊതു ശ്മശാനത്തില്‍
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



