
തിരൂരങ്ങാടി: AAY* (മഞ്ഞ ) BPL (പിങ്ക് )എന്നി വിഭാഗങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ള ഇനിയും മസ്റ്ററിങ് ചെയ്യുവാന്‍ ബാക്കിയുള്ള കുട്ടികള്‍ അടക്കമുള്ള അംഗങ്ങളുടെ മസ്റ്ററിംഗ് പൂര്‍ത്തീകരിക്കുന്നതിന് വേണ്ടി വിരല്‍ പതിയാത്തവര്‍ക്ക് കണ്ണുകള്‍ സ്‌കാന്‍ ചെയ്യുന്നതിന്( ഐ സ്‌കാനര്‍ ) ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ സഹിതം 24/10/2024 വ്യാഴാഴ്ച രാവിലെ എട്ടുമണി മുതല്‍ വൈകീട്ട് ആറുമണി വരെ ചെമ്മാട് മിനിസിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന തിരൂരങ്ങാടി താലൂക്ക് സപ്ലൈ ഓഫീസില്‍ വച്ച് നടക്കുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




