ജല വിതരണം മുടങ്ങും

പരപ്പനങ്ങാടി: ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട് ജലവിതരണ പൈപ്പുകള്‍ മാറ്റി സ്ഥാപിക്കുന്ന പ്രവൃത്തി നടക്കുന്നതിനാല്‍ ചേലേമ്പ്ര പഞ്ചായത്തിലെ കൊളക്കുത്ത്, പുല്ലിപ്പറമ്പ് , ഇത്തളാംകുന്ന്, ഒലിപ്രം, തിരുത്തി ,തുടങ്ങിയ ഭാഗങ്ങളില്‍ നാളെ മുതല്‍ ഒക്ടോബര്‍ 25 വെള്ളിയാഴ്ച വരെ ജലവിതരണം മുടങ്ങുമെന്ന് ജല അതോറിറ്റി പരപ്പനങ്ങാടി പിഎച്ച് സെക്ഷന്‍ അസ്സിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top