മസ്റ്ററിങ് ചെയ്യാത്തവര്‍ക്കായി പരപ്പനങ്ങാടിയില്‍ മസ്റ്ററിങ് ക്യാമ്പ്

പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയിലുള്ള മഞ്ഞ ,പിങ്ക് (AAY,PHH)കാര്‍ഡുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള ഇനിയും മസ്റ്ററിങ് ചെയ്യാത്ത അംഗങ്ങള്‍ക്ക് അവസരം. (02-11-2024) ശനിയാഴ്ച രാവിലെ 9 മണി മുതല്‍ വൈകീട്ട് 6 മണിവരെ കെ വി സ്‌കൂളില്‍(ജി എം എല്‍ പി) വെച്ച് മാസ്റ്ററിംഗ് ക്യാമ്പ് നടത്തുന്നു.

വിരല്‍ പതിയാത്തവര്‍ക്ക് ഐ സ്‌കാനര്‍ ഉപയോഗിച്ച് മാസ്റ്ററിങ് നടത്തുന്നതായിരിക്കും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top