Section

malabari-logo-mobile

മസ്റ്ററിംഗ് പൂര്‍ത്തിയാക്കണം

HIGHLIGHTS : Muster must be completed

2023 ഡിസംബര്‍ 31 വരെ കേരള ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ അനുവദിക്കപ്പെട്ട എല്ലാ അംഗങ്ങളും സുഗമമായ പെന്‍ഷന്‍ വിതരണത്തിന് 2024 ആഗസ്റ്റ് 24 നുള്ളില്‍ വാര്‍ഷിക മസ്റ്ററിംഗ് പൂര്‍ത്തിയാക്കണം.

വിവരങ്ങള്‍ക്ക് ക്ഷേമനിധി ബോര്‍ഡിന്റെ മലപ്പുറം, കോഴിക്കോട് ജില്ല എക്‌സിക്യൂട്ടീവ് ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 8547655337, 0483-2760204.

sameeksha-malabarinews

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!