‘അനീതി നടന്നാല്‍ തിരിച്ചറിയാന്‍ കഴിവുണ്ടാകണം’; ചെഗുവേരയുടെ വാക്കുകള്‍ പങ്കുവെച്ച് ഭാവന

HIGHLIGHTS : 'Must be able to recognize injustice'; Actress Bhavana shared Che Guevara's words

കൊച്ചി: ”ലോകത്തെവിടെയെങ്കിലും ആര്‍ക്കെങ്കിലും നേരേ അനീതി നടന്നാല്‍ അത് തിരിച്ചറിയാന്‍ കഴിവുണ്ടാകണം.’ കമ്യൂണിസ്റ്റ് വിപ്ലവകാരി ചെഗുവേരയുടെ ഈ വാക്കുകള്‍ സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ച് നടി ഭാവന. ചെഗുവേരയുടെ ചിത്രവും ഷെയര്‍ ചെയ്തിട്ടുണ്ട്.

സിനിമാരംഗത്തെ പലര്‍ക്കുമെതിരേ ലൈംഗികാരോപണമുയര്‍ന്നതിനു പിന്നാലെയാണ് ഭാവനയുടെ പോസ്റ്റ്. ‘തിരിഞ്ഞു നോട്ടം’ എന്ന അടിക്കുറിപ്പോടെ നേരത്തേ ജനാലയ്ക്കരികെയുള്ള തന്റെ ഫോട്ടോയും പങ്കുവെച്ചിരുന്നു. പോസ്റ്റ് ഷെയര്‍ ചെയ്തി കമന്റിട്ടും ഭാവനയ്ക്ക് വലിയ പിന്തുണയാണ് ലഭിക്കുന്നത്.

sameeksha-malabarinews

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!