സംഗീതജ്ഞന്‍ കോട്ടയം കുഞ്ഞുമോനെ ആദരിച്ചു

കടലുണ്ടി : സംഗീതജ്ഞന്‍ കോട്ടയം കുഞ്ഞു മോനെ കടലുണ്ടി ഹംസധ്വനി കൂട്ടായ്മ ആദരിച്ചു. ഗായകന്‍ മണ്ണൂര്‍ പ്രകാശ് ചടങ്ങ് ഉദ്ഘാടനം ചെയ്ത് പൊന്നാടയണിയിച്ച് കുഞ്ഞുമോനെ ആദരിച്ചു. ജീവ കാരുണ്യ പ്രവൃത്തക എ.വി.ജയശ്രീ സ്‌നേഹോപഹാരം നല്‍കി.

ടി.വി. സതീശന്‍, കെ.സി. ദാസ്, മോഹന്‍ ചാലിയം, സിദ്ധാര്‍ത്ഥന്‍. എന്‍.കെ, അനില്‍ കെ കെ, ബേബി വിജയന്‍, എന്‍.കെ. ദിവാകരന്‍, ബസന്ത്, ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top